റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓക്‌സ്‌ഫെഡില്‍ പ്രസംഗിക്കാനുള്ള ക്ഷണം വരുണ്‍ ഗാന്ധി നിഷേധിച്ചു

March 17, 2023 - 10:58 am

ന്യൂഡല്‍ഹി: ഓക്‌സ്‌ഫെഡ് സര്‍വകലാശാലയില്‍ പ്രസംഗിക്കാനുള്ള ക്ഷണം രാഹുല്‍ ഗാന്ധിയുടെ പിതൃസഹോദര പുത്രനും ബി.ജെ.പി. നേതാവുമായ വരുണ്‍ ഗാന്ധി നിഷേധിച്ചു. ഓക്‌സ്‌ഫെഡ് പ്രസിഡന്റ് മാത്യു ഡിക്കാണു ക്ഷണം നല്‍കിയത്.
രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചു രാജ്യത്തിനകത്ത് സംസാരിക്കാനാണു താല്‍പര്യമെന്നു ക്ഷണം നിരസിച്ചു നല്‍കിയ കത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ വിദേശത്ത് വിവരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *