
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഓക്‌സ്‌ഫെഡ് സര്‍വകലാശാലയില്‍ പ്രസംഗിക്കാനുള്ള ക്ഷണം രാഹുല്‍ ഗാന്ധിയുടെ പിതൃസഹോദര പുത്രനും ബി.ജെ.പി. നേതാവുമായ വരുണ്‍ ഗാന്ധി നിഷേധിച്ചു. ഓക്‌സ്‌ഫെഡ് പ്രസിഡന്റ് മാത്യു ഡിക്കാണു ക്ഷണം നല്‍കിയത്.രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചു രാജ്യത്തിനകത്ത് സംസാരിക്കാനാണു താല്‍പര്യമെന്നു...
