അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ക്ലർക്ക്, കാഷ്യർ സൗജന്യ തീവ്രപരിശീലനം

March 14, 2023 - 12:23 pm

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് വിവിധ പ്രൈമറി സഹകരണ ബാങ്കുകൾ, കാർഷിക വികസന ബാങ്കുകൾ എന്നിവയിലെ ക്ലർക്ക് കാഷ്യർ ഒഴിവിലേക്ക് ഏപ്രിൽ, മെയ് മാസത്തിൽ നടത്തുന്ന മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഒരാഴ്ച്ച നീളുന്ന സൗജന്യ തീവ്രപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ട്രെയിനിങ് ഹാളിൽ മാർച്ച് 20 മുതലാണ് പരിശീലനം. ഫോൺ: 0487 2331016, 9495883404.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *