ക്ലർക്ക്, കാഷ്യർ സൗജന്യ തീവ്രപരിശീലനം
അറിയിപ്പുകള്‍

ക്ലർക്ക്, കാഷ്യർ സൗജന്യ തീവ്രപരിശീലനം

By ന്യൂസ് ഡെസ്ക് March 14, 2023
തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് വിവിധ പ്രൈമറി സഹകരണ ബാങ്കുകൾ, കാർഷിക വികസന ബാങ്കുകൾ എന്നിവയിലെ ക്ലർക്ക് കാഷ്യർ ഒഴിവിലേക്ക് ഏപ്രിൽ, മെയ് മാസത്തിൽ നടത്തുന്ന മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന...
Read full story