കുടിവെള്ള വിതരണം: ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കില്‍ വരള്‍ച്ച, കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി അമ്പലപ്പുഴ താലൂക്കിലെ വിവിധ വില്ലേജുകളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 25 വൈകിട്ട് മൂന്നിന് മുമ്പായി അമ്പലപ്പുഴ തഹസില്‍ദാരുടെ കാര്യാലയത്തില്‍ എത്തിക്കണം. 27-ന് വൈകിട്ട് മൂന്ന് മണിക്ക് തുറക്കും. ഫോണ്‍: 0477-2253771.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →