ദോഹ: ആഫ്രിക്കന്‍-അറബ് ജനതയുടെ അഭിമാനം ഉയര്‍ത്തിയ മൊറോക്കന്‍ ടീമിന്റെ സെമി ഫൈനല്‍ പോരാട്ടം കാണാന്‍ മൊറോക്കന്‍ ആരാധകര്‍ ഖത്തറിലേക്ക് ഒഴുകുന്നു.30 പ്രത്യേക വിമാനങ്ങളിലായാണ് ആരാധകര്‍ ദോഹയിലേത്താന്‍ പദ്ധതിയിട്ടിരുന്നത്. മൊറോക്കക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് റോയല്‍ എയര്‍ മറോക് വ്യക്തമാക്കിയിരുന്നു. സെമി ഫൈനല്‍ മത്സരം കാണാന്‍ ഫ്രഞ്ച് പ്രസിഡന്റും ദോഹയില്‍ എത്തുന്നുണ്ട്. എന്നാല്‍ അവസാന നിമിഷം ഖത്തറിന്റെ നിയന്ത്രണങ്ങള്‍ കാരണം വിമാനങ്ങള്‍ റദ്ദാക്കുകയായിരുന്നു.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

