റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ധനുഷ് – സെല്‍വരാഘവന്‍ ചിത്രം പുതുപേട്ടൈയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു

June 24, 2022 - 9:13 am

പുതുപേട്ടൈ 2 എന്ന പേരിൽധനുഷ് – സെല്‍വരാഘവന്‍ ചിത്രം പുതുപോട്ടൈയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. 2006ല്‍ ആയിരുന്നു പുതുപോട്ടൈ റിലീസ് ചെയ്തത്.

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ്‌ താണുവാണ് നിര്‍മ്മിച്ച് ധനുഷ് – സെല്‍വരാഘവന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാനേ വരുവേന്‍ റിലീസിന് തയ്യാറായി.മേയാത മാന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇന്ദുജ ആണ് ചിത്രത്തില്‍ ധനുഷിന്റെ നായിക.

ധനുഷിന്റെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പുതുപുതുപോട്ടൈ, കാതല്‍ കൊണ്ടേന്‍, മയക്കം എന്ന എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ധനുഷിന്റെ ജ്യേഷ്ഠ സഹോദരന്‍ കൂടിയായ സെല്‍വരാഘവന്‍ ആയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *