Tag: dhanush
ധനുഷ് നൂറ് കോടി ക്ലബ്ബിൽ ഇടം നേടി
ആഗസ്റ്റ് 18 ന് റിലീസ് ചെയ്ത ധനുഷ് ചിത്രം തിരുച്ചിന്ദ്രമ്പലം നൂറുകോടി ക്ലബില്‍ ഇടം നേടി. റിലീസ് ചെയ്തു പത്തുദിവസം പിന്നിടുമ്പോൾ ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ഈ ചിത്രം നേട്ടം കൊയ്യുന്നത്. മിത്രന് ജവാഹറാണ് സംവിധാനം ചെയ്യുന്ന …
ധനുഷിന്റെ ‘നാനെ വരുവേൻ’, പുതിയ പോസ്റ്റര്‍ പുറത്ത്
ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് നാനെ വരുവേൻ. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിലാണ് പുതിയ പോസ്റ്ററില്‍ ധനുഷിനെ കാണാനാകുന്നത്. യുവാന്‍ ശങ്കര്‍ …
തമിഴകം കീഴടക്കാന്‍ മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍.
കൊച്ചി: മലയാളത്തില്‍ ബിഗ് ബജറ്റ് ചിത്രമടക്കം കൈനിറയെ സിനിമകളുമായി തിരക്കിലായിരുന്ന മഞ്ജുവാര്യറിന് തമിഴിലും തിരക്കേറുമോ.ആകാംക്ഷോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കഴിഞ്ഞ വര്‍ഷം അസുരന്‍ എന്ന സിനിമയിലൂടെ തമിഴിലും ഭാഗ്യനായികയായിരുന്നു മഞ്ജു. ധനുഷ് നായകനായ ഈ ചിത്രം ബോക്സോഫീസില്‍ വലിയ വിജയം നേടിയിരുന്നു. പച്ചയമ്മാള്‍ …