വാര്‍ഷിക പുതുക്കല്‍: തീയതി നീട്ടി

പത്തനംതിട്ട ജില്ലാ കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ അംശാദായം അടച്ചുവരുന്ന അംഗങ്ങളുടെ 2021 വര്‍ഷത്തെ പുതുക്കല്‍ മേയ് 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →