ഏഴാറ്റുമുഖം – അങ്കമാലി റൂട്ടിൽ മുന്നൂർപ്പിള്ളി- പാലിശ്ശേരി-കറുകുറ്റി കേബിൾ- കരയാംപറമ്പ്- ചർച്ച് ജംഗ്ഷൻ -അങ്കമാലി സ്റ്റാൻഡ്- വാപ്പാലശ്ശേരി- എയർ പോർട്ട്- യൂദാപുരം – റേഷൻ കവല- മൂക്കന്നൂർ വഴി സർവീസ് നടത്തി വരുന്ന KL 07 AP 3456 സ്റ്റേജ് കാരിയേജ് വാഹനത്തിന്റെ ടൈം റിവിഷൻ അപേക്ഷ പരിഗണിക്കുന്നതിനായി ടൈമിംഗ് കോൺഫറൻസ് നടത്തുന്നു. മെയ് 9ന് 2.30ന് സിവിൽ സ്റ്റേഷനിലുള്ള ടൈമിംഗ് കോൺഫറൻസ് ഹാളിൽ ടൈമിംഗ് കോൺഫറൻസ് നടത്തുമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു
റിപ്പോര്‍ട്ട്
ന

