കണ്ണൂർ: ലോഗോ നിര്‍മാണ മത്സരം

കണ്ണൂർ: മാര്‍ച്ച് മൂന്ന് ലോക വന്യജീവി ദിനത്തിന്റെ ഭാഗമായി കണ്ണൂരിന്റെ ജൈവ വൈവിധ്യം എന്ന വിഷയത്തില്‍ ലോഗോ മത്സരം സംഘടിപ്പിക്കുന്നു. ലോഗോ 6 cm X 6 cm വലുപ്പത്തില്‍ വൃത്താകൃതിയിലായിരിക്കണം. പിഎന്‍ജി അല്ലെങ്കില്‍ ജെപിഇജി ഫയല്‍ മാതൃകയിലും അഞ്ച് എംബിയില്‍ കുറവുമായിരിക്കണം. ഒന്നാം സ്ഥാനക്കാര്‍ക്ക് സമ്മാനത്തുകയും പ്രശസ്തി പത്രവും ലഭിക്കും. ഒരാള്‍ക്ക് ഒരു സൃഷ്ടി മാത്രമേ അയക്കാന്‍ അനുവാദമുള്ളൂ. സൃഷ്ടികള്‍ മാര്‍ച്ച് ഒന്നിനകം  marc.wildlife@gmail.com എന്ന മെയിലില്‍ ലഭിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →