അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്ന മമ്മുട്ടി ചിത്രമായ ഭീഷ്മപർവ്വം മാർച്ച് 3 ന് എത്തിയേക്കും.
ഫെബ്രുവരി 24ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും എന്നാല്‍ ഇപ്പോള്‍ മാര്‍ച്ച് മൂന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയാന്‍ കഴിയുന്നത്.
ഷൈന്‍ ടോം ചാക്കോ, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, അബൂസലീം, വീണ നന്ദകുമാര്‍, ഹരീഷ് പേരടി തുടങ്ങിയ വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

