റിപ്പോര്‍ട്ട്കോവിഡ് ബാധിച്ച് കുവൈത്തില്‍ മരിച്ചു June 1, 2020June 1, 2020 - by ന്യൂസ് ഡെസ്ക് - Leave a Comment കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി മരിച്ചു. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടില്‍ പവിത്രന് ദാമോദര(52)നാണ് മരിച്ചത്. ഭാര്യ: ബിന്ദു. മക്കള്‍: പല്ലവി, പവിത്. Share