റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുഷ്പയിലെ ഗാനത്തിന് ചുവടു വച്ച് അഹാന

December 30, 2021 - 12:29 pm

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനംപിടിച്ച യുവ താരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ, ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ ഒപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് താരത്തിന് .

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വൈറൽ ആകാറുണ്ട്.പുഷ്പ എന്ന ചിത്രത്തിലെ ഐറ്റം ഡാൻസ് ഗാനത്തിനു വേണ്ടി വളരെ ഭംഗിയായി ചുവടുവെക്കുന്ന അഹാനയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഡെനിം ഷോർട്സും ടോപ്പും അണിഞ്ഞ് ചടുലമായ ചുവടുകളോടെ നൃത്തം ചെയ്യുന്ന താരത്തിനൊപ്പം ഒരു സുഹൃത്തും ഉണ്ട് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *