ചന്ദ്രയാന്‍-2; ചന്ദ്രന് അടുത്തെത്തി വിക്രം ലാന്‍ഡര്‍

ചെന്നൈ സെപ്റ്റംബര്‍ 4: ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡര്‍ ചന്ദ്രന് കൂടുതല്‍ അടുത്തെത്തി. നേരത്തെ നിശ്ചയിച്ചപ്രകാരം ബുധനാഴ്ച പുലര്‍ച്ചെ 3.42നാണ് അടുത്തുള്ള ഭ്രമണപഥത്തിലേത്ത് ലാന്‍ഡറിനെ എത്തിച്ചത്. വിജയകരമായി അടുത്ത ഘട്ടവും പൂര്‍ത്തീകരിച്ചതായി ഐഎസ്ആര്‍ഒ പറഞ്ഞു. ഒമ്പത് സെക്കന്‍ഡ് മാത്രമെടുത്ത പ്രക്രിയയിലൂടെയാണ് പുതിയ ഭ്രമണപഥത്തിലേക്ക് ലാന്‍ഡറിനെ മാറ്റിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →