എറണാകുളം ജില്ലാ ജയിലിലെ ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റിലേക്ക് ഇഡ്ഡലി സ്റ്റീമര്‍, ടില്‍റ്റിങ് ഗ്രൈന്റര്‍ എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസ് ക്ഷണിക്കുന്നു. ദര്‍ഘാസ് കവറിന് മുകളില്‍ ദര്‍ഘാസ് നമ്പറും,പേരും എഴുതി സൂപ്രണ്ട്, ജില്ലാ ജയില്‍, എറണാകുളം, സെസ് പി.ഒ, കാക്കനാട്-682037 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഡിസംബര്‍ 20 മുതല്‍ 2022 ജനുവരി 19 വൈകിട്ട് മൂന്നു വരെ ദര്‍ഘാസ് ഫോം ലഭിക്കും. 2022 ജനുവരി 19 വൈകിട്ട് നാലിന് ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. സൂപ്രണ്ട്, ജില്ലാ ജയില്‍, എറണാകുളം,കാക്കനാട് ഫോണ്‍ – 0484 2428520
എറണാകുളം ജില്ലാ ജയിലിലെ ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റിലേക്ക് പള്‍വ്വറൈസര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസ് ക്ഷണിക്കുന്നു. ദര്‍ഘാസ് കവറിന് മുകളില്‍ ദര്‍ഘാസ് നമ്പറും,പേരും എഴുതി സൂപ്രണ്ട്, ജില്ലാ ജയില്‍, എറണാകുളം, സെസ് പി.ഒ, കാക്കനാട്-682037 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഡിസംബര്‍ 20 മുതല്‍ 2022 ജനുവരി 19 വൈകിട്ട് മൂന്നു വരെ ദര്‍ഘാസ് ഫോം ലഭിക്കും. 2022 ജനുവരി 19 വൈകിട്ട് നാലിന് ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. സൂപ്രണ്ട്, ജില്ലാ ജയില്‍, എറണാകുളം,കാക്കനാട് ഫോണ്‍ – 0484 2428520

