എറണാകുളം: ദര്‍ഘാസ്
അറിയിപ്പുകള്‍

എറണാകുളം: ദര്‍ഘാസ്

By ന്യൂസ് ഡെസ്ക് December 21, 2021
എറണാകുളം ജില്ലാ ജയിലിലെ ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റിലേക്ക് ഇഡ്ഡലി സ്റ്റീമര്‍, ടില്‍റ്റിങ് ഗ്രൈന്റര്‍ എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസ് ക്ഷണിക്കുന്നു. ദര്‍ഘാസ് കവറിന് മുകളില്‍ ദര്‍ഘാസ് നമ്പറും,പേരും എഴുതി സൂപ്രണ്ട്, ജില്ലാ ജയില്‍, എറണാകുളം,...
Read full story