അപ്രതീക്ഷിതമായസാഹചര്യങ്ങളാൽ ഹൃദയം എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ അരികെ നിന്ന യുടെ വീഡിയോ റിലീസ് ചെയ്യാൻ സാധിക്കില്ലെന്നും പകരം മറ്റൊരു സന്തോഷ വാർത്തയും വിനീത് ശ്രീനിവാസൻ അറിയിച്ചു.
ഈ ചിത്രത്തിലെ പാട്ട് എല്ലാ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റുഫോമുകളിലും റിലീസ് ചെയ്യുന്നു എന്നതാണ്. നിങ്ങൾക്ക് പാട്ട് ഇഷ്ടപെടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ അപ്ഡേറ്റുകൾ വഴിയേ വരും. എല്ലാവർക്കും നന്ദി .വിനീത് ശ്രീനിവാസൻ കുറിച്ചു.

