ന്യൂഡൽഹി: കെ – റെയിലിന് പിന്നിൽ ലാവ്‌ലിന് സമാനമായ താൽപ്പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പദ്ധതി പൂർത്തീകരിക്കുക എന്ന ലക്ഷ്യമൊന്നും സംസ്ഥാന സർക്കാരിനില്ല. പദ്ധതിയ്ക്ക് പിന്നിൽ പിൻവാതിൽ ലക്ഷ്യങ്ങളാണോയെന്ന് അന്വേഷിക്കണമെന്നും വി മുരളീധരൻ പറഞ്ഞു.

