പത്തനംതിട്ട: സോപ്പ്, അഗര്‍ബത്തി, മെഴുകുതിരി, കുട നിര്‍മ്മാണ സൗജന്യ പരിശീലനം

പത്തനംതിട്ട എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സോപ്പ്, ലോഷന്‍, ഡിറ്റര്‍ജെന്റ്, അഗര്‍ബത്തി, മെഴുകുതിരി, കുട നിര്‍മ്മാണ സൗജന്യ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 10 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍  0468 2270244, 2270243 എന്നീ ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →