തിരുവനന്തപുരം: വര്‍ക്കലയിലെ കുടവൂര്‍, മടവൂര്‍ വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പട്ടികയിലേക്ക്. മടവൂര്‍ വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ എട്ട്ന് വൈകിട്ട് മൂന്നു മണിക്കും കുടവൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാലു മണിക്കും റവന്യു മന്ത്രി കെ രാജന് നിര്‍വഹിക്കും. വി.ജോയ് എം.എല്‍.എ വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും. വര്‍ക്കലയിലെ ഒമ്പത് വില്ലേജ് ഓഫീസുകളില്‍ ആദ്യത്തെ രണ്ടെണ്ണമാണ് സ്മാര്‍ട്ട് ഓഫീസുകളായി മാറുന്നത്.
തിരുവനന്തപുരം: ജില്ലയില്‍ രണ്ട് പഞ്ചായത്ത് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടാകുന്നു
