റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാകിസ്ഥാന്‍ ആസ്ഥാനത്ത് സ്ഫോടനം

August 26, 2019 - 10:53 am

കാബുള്‍ ആഗസ്റ്റ് 26: പാകിസ്ഥാന് പുറത്ത് ഞായറാഴ്ച രാത്രിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ ക്ക് പരിക്കേറ്റു. ജലാലബാദ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ ആസ്ഥാനത്താണ് സംഭവം. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

വിദേശകാര്യ വക്താവ് ഡോ മുഹമ്മദ് ഫൈസലാണ് സംഭവം സ്ഥിതീകരിച്ചത്. ആസ്ഥാനത്തിന്‍റെ പരിസരവും ഉദ്യോഗസ്ഥരുടെയും സുരക്ഷ ശക്തമാക്കമെന്ന് അഫ്ഗാന്‍ അധികൃതരോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നങ്കാഹറിന്‍റെ താത്കാലിക തലസ്ഥാനമായ കിഴക്കേ അഫ്ഗാന്‍ നഗരമായ ജലാലബാദില്‍ കഴിഞ്ഞ കാലങ്ങളില്‍ കലാപങ്ങള്‍ പൊട്ടിപുറപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *