റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒളിമ്പിക്സ് ഇന്ത്യ: വന്‍ അട്ടിമറിയുമായി അതാനു ദാസ്

July 30, 2021 - 7:31 am

ടോക്യോ: പുരുഷ അമ്പെയ്ത്തില്‍ വ്യക്തിഗത ഇനത്തില്‍ വന്‍ അട്ടിമറി നടത്തി ഇന്ത്യന്‍ താരം അതാനു ദാസ്. രണ്ട് ഒളിംപിക് സ്വര്‍ണം നേടിയിട്ടുള്ള ദക്ഷിണ കൊറിയയുടെ ഓ ജിന്‍-ഹ്യെക് അതാനുവിന് മുന്നില്‍ 5-6ന് കീഴടങ്ങി.

ഇതോടെ അതാനു പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വ്യക്തിഗതയിനത്തില്‍ സ്വര്‍ണത്തിനുടമയാണ് ഹ്യെക്.

31/07/2021 ശനിയാഴ്ച നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ അതാനു ജപ്പാന്റെ 46-ാം സീഡ് തകഹാരു ഫുറുകാവയെ നേരിടും.

Read Also: ഒളിമ്പിക്സ് ഇന്ത്യ: ജയവുമായി സിന്ധുവും ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും ക്വാര്‍ട്ടറില്‍

Read Also: ഒളിമ്പിക്സ് ഇന്ത്യ: ബോക്സിംഗിൽ സതീഷ് കുമാർ ക്വാർട്ടറിൽ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *