രാമനാട്ടുകരയില്‍ കാറും സിമന്റ് ലോറിയും കൂട്ടിയിച്ച് അഞ്ച് മരണം

കോഴിക്കോട്: കോഴിക്കോട്ട് രാമനാട്ടുകരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ബൊലേറോ ജീപ്പും സിമന്റി ലോറിയും കൂട്ടിയിടിച്ചാണ് അപടകമുണ്ടായത്. രാമനാട്ടുകരക്കടുത്ത് പുളിഞ്ചോട് 21/06/21 തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.

ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങി വരുമ്പോഴാണ് അപകടം. എല്ലാവരേയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടസമയത്ത് പ്രദേശത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →