പാലക്കാട്: വജ്രജൂബിലി ഫെലോഷിപ്പിന്റെ സ്‌നേഹോപഹാരം

പാലക്കാട്: ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന സാംസ്‌കാരിക വകുപ്പ് ഡയറ്കടര്‍ സദാശിവന്‍ നായര്‍ക്ക് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ സ്‌നേഹോപഹാരം പാലക്കാട് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ആര്‍ അര്‍ജുന്‍ സമ്മാനിച്ചു. സംസ്ഥാനത്തെ 14 ജില്ലാ കോര്‍ഡിനേറ്റര്‍മാരെയും വജ്രജൂബിലി ഫെലോഷിപ്പിന്റെ മുഴുവന്‍ കലാപ്രവര്‍ത്തകരെയും പ്രതിനിധീകരിച്ചാണ് ഉപഹാരം സമര്‍പ്പിച്ചത്. സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അജിത് ബാബു പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →