പാലക്കാട്: ശമ്പള കുടിശ്ശികയ്ക്ക് അര്‍ഹതയുള്ള ക്ഷേത്രങ്ങള്‍ രേഖകള്‍ നല്‍കണം

പാലക്കാട്: പാലക്കാട് ഡിവിഷനില്‍ ശമ്പള കുടിശ്ശിക ലഭിക്കുന്നതിന് അര്‍ഹതയുള്ള ക്ഷേത്രങ്ങള്‍ 2020 വരെയുള്ള കുടിശ്ശിക ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ സഹിതം നിശ്ചിത മാതൃകയില്‍ അടിയന്തരമായി അപേക്ഷ സമര്‍പ്പിക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →