റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുടുക്കിലെ ആരാന്റെ കണ്ടത്തിൽ ശ്രദ്ധേയമാവുന്നു

May 28, 2021 - 2:11 pm

അള്ളു രാമേന്ദ്രന് ശേഷം ബിലഹരി സംവിധാനം ചെയ്ത് കൃഷ്ണൻ ശങ്കറും ദുർഗകൃഷ്ണയും പ്രധാനവേഷത്തിലെത്തുന്ന കുടുക്ക് 2025 ലെ ആദ്യ ലിറിക്കൽ വീഡിയോ ആരാന്റെ കണ്ടത്തിൽ എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധ നേടുന്നു.

മണികണ്ഠൻ അയ്യപ്പയാണ് നാടൻ പാട്ടിന്റെ താളത്തിലുള്ള ഈ ഗാനത്തിന്റെ സംഗീതവും ആലാപനവും. നന്ദകുമാറിന്റേതാണ് വരികൾ. ഷൈൻ ടോം ചാക്കോ, അജു വർഗീസ്, നാസ്വിക എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ 2025 നടക്കുന്ന കഥയാണ് സിനിമ പറയുന്നത് – അഭിമന്യു വിശ്വനാഥൻ ക്യാമറയും എഡിറ്റിംഗ് കിരൺദാസും നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *