
അള്ളു രാമേന്ദ്രന് ശേഷം ബിലഹരി സംവിധാനം ചെയ്ത് കൃഷ്ണൻ ശങ്കറും ദുർഗകൃഷ്ണയും പ്രധാനവേഷത്തിലെത്തുന്ന കുടുക്ക് 2025 ലെ ആദ്യ ലിറിക്കൽ വീഡിയോ ആരാന്റെ കണ്ടത്തിൽ എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധ നേടുന്നു. മണികണ്ഠൻ അയ്യപ്പയാണ് നാടൻ പാട്ടിന്റെ താളത്തിലുള്ള ഈ ഗാനത്തിന്റെ...
Read full story

