ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കോവിഡിന്റെ പിടിയില്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജേഷ് ഭൂഷണ്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പുതിയ ഹെല്‍ത്ത് സെക്രട്ടറിയായി നിയമിതനായത്. കൊറോണയുടെ ആദ്യഘട്ട വ്യാപനത്തിനിടെയാണ് പ്രീതി സുദാനെ മാറ്റി പകരം രാജേഷ് ഭൂഷണെ നിയമിച്ചത്. ബീഹാര്‍ കേഡറില്‍ നിന്നുളള 1987 ബാച്ചു് ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജേഷ്.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് കോവിഡ് സ്ഥിരീകരിച്ചു
