അറിയിപ്പുകള്ആലപ്പുഴ: നവോദയ വിദ്യാലയം: പ്രവേശന പരീക്ഷ മാറ്റി April 18, 2021April 18, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment ആലപ്പുഴ: ജവഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശനത്തിനായി മെയ് 16 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട്. Share