സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 14 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പട്ട ഇടങ്ങളില്‍ 30-40 മീറ്റര്‍ വേഗത്തില്‍ കാറ്റിനും ഇടിമിന്നലോടുകൂടി മഴക്കും സാധ്യതയുണ്ടെന്നും അറിയിച്ചു. ഇടുക്കിയില്‍ ഏപ്രില്‍ 12 നും വയനാട്ടില്‍ ഏപ്രില്‍ 14നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →