ഗെയിം പാസ് തിരിച്ചടിയായി
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

മൈക്രോസോഫ്റ്റിൽ 4,800 ജോലികൾ വെട്ടിക്കുറയ്ക്കും; എക്സ്ബോക്സ് വിഭാഗത്തിൽ വൻ അഴിച്ചുപണി

പ്രധാന വിവരങ്ങൾ

  • ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ആഗോളതലത്തിൽ ഏകദേശം 4,800 ഓളം പേർക്ക് ജോലി നഷ്ടമാകും.
  • കമ്പനിയുടെ ആകെ ജീവനക്കാരുടെ രണ്ട് ശതമാനത്തോളം വരും
  • നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയിലേക്ക് കമ്പനി വൻതോതിൽ നിക്ഷേപം നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം.

പൊതുവായ നിരാകരണം: ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ളതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതും പരമാവധി കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചതുമാണ്. എന്നിരുന്നാലും, വിവരങ്ങളുടെ സമ്പൂർണ്ണ കൃത്യത, പൂർണ്ണത, കാലികത എന്നിവ സംബന്ധിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *