പ്രധാന വിവരങ്ങൾ
- കൊൽക്കത്ത സർവകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലർമാരിൽ ഒരാൾ,
- ഭരണഘടനാ സഭാംഗം,
- അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ അധ്യക്ഷൻ,
- സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വ്യവസായ-വിതരണ മന്ത്രി
- , ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ എന്നീ നിലകളിൽ ഡോ. മുഖർജിയുടെ സംഭാവനകൾ ഉപരാഷ്ട്രപതി അനുസ്മരിച്ചു.
പൊതുവായ നിരാകരണം: ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ളതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതും പരമാവധി കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചതുമാണ്. എന്നിരുന്നാലും, വിവരങ്ങളുടെ സമ്പൂർണ്ണ കൃത്യത, പൂർണ്ണത, കാലികത എന്നിവ സംബന്ധിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.



