പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

പ്രധാന വിവരങ്ങൾ

  • പ്രവാചകൻ മുഹമ്മദ് നബിക്കെതിരെയുള്ള വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിച്ച
  • പൊതുതാൽപര്യ ഹർജി സ്വീകരിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
  • നിയമം നിശ്ചയിച്ചിട്ടുള്ള കൃത്യമായ നടപടിക്രമങ്ങൾ മറികടന്ന് ഇത്തരം ഹർജികളിൽ
  • നേരിട്ട് ഉത്തരവിടാൻ സുപ്രീംകോടതിക്ക് കഴിയില്ലെന്ന്
  • ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

പൊതുവായ നിരാകരണം: ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ളതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതും പരമാവധി കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചതുമാണ്. എന്നിരുന്നാലും, വിവരങ്ങളുടെ സമ്പൂർണ്ണ കൃത്യത, പൂർണ്ണത, കാലികത എന്നിവ സംബന്ധിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *