തിരുവനന്തപുരം: പട്ടികജാതി വികസന ഫണ്ട് തിരിമറി: തുക ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചുപിടിക്കണം

July 23, 2021

തിരുവനന്തപുരം: പട്ടികജാതി വിഭാഗക്കാരുടെ വികസന ഫണ്ട് തട്ടിയെടുത്ത ഉദ്യോഗസ്ഥരിൽ നിന്ന് തുക തിരിച്ചുപിടിക്കുന്നതിനും മുഴുവൻ തുകയും അടിയന്തരമായി കണ്ടെടുക്കാനും പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. തിരുവനന്തപുരം കോർപറേഷനിലെ പട്ടികജാതി വികസന ഓഫീസിലെ ഫണ്ട് തിരിമറിയിൽ കമ്മീഷൻ …