ലാവ്‌ലിന്‍ കേസില്‍ സിബിഐ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് നീട്ടി വെക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ

November 6, 2020

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ അടക്കമുളള പ്രതികളെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന അപ്പീല്‍ പരിഗണിക്കുന്നത് നീട്ടിവെക്കാന്‍ ആവശ്യപ്പെട്ട് സിബിഐതന്നെ അപേക്ഷ നല്‍കി. ജസ്റ്റിസ് യുഎ ലളിത് അദ്ധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച(06/11/2020) കേസ് പരിഗണിക്കാനിരിക്കെയാണ് …

ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പേരിൽ യുവതിക്കെതിരെ കേസെടുത്ത കൊൽക്കത്താ പൊലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇത് ഒരു സ്വതന്ത്ര രാജ്യമായി തുടരട്ടെയെന്നും പരമോന്നത കോടതി

October 29, 2020

ന്യൂഡൽഹി: സർക്കാരിനെ വിമർശിച്ചതിന് സാധാരണ പൗരന്മാരെ ഉപദ്രവിക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി. ബംഗാൾ സർക്കാരിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിയെ വിളിച്ചുവരുത്തുകയും കേസെടുക്കുകയും ചെയ്ത കൊൽക്കത്താ പോലീസിൻ്റെ നടപടിക്കെതിരെയാണ് കോടതിയുടെ പരാമർശം. ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ കൊൽക്കത്തയിലെ രാജാ ബസാർ …

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ടത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

October 26, 2020

ന്യൂഡല്‍ഹി: പെരിയ ഇരട്ട കൊലക്കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിണിക്കും. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ സുപ്രീം കോടതി സിബിഐ യോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഐ ഇതുവരെ …

വേര്‍പിരിഞ്ഞാലും ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയാം

October 17, 2020

ന്യൂഡല്‍ഹി: വേര്‍പിരിഞ്ഞ് കഴിയുക ആണെങ്കില്‍ കൂടിയും ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയാമെന്ന് സുപ്രിം കോടതി. ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വേര്‍പിരിഞ്ഞ് കഴിയുന്ന മരുമകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ …

അഭിഭാഷക വൃത്തിയിലെ പരിചയം ഹൈക്കോടതി ജഡ്ജിമാരായി ഉയർത്തപ്പെടാനുള്ള അധിക യോഗ്യതയല്ലെന്ന് സുപ്രീംകോടതി

September 5, 2020

ന്യൂഡൽഹി : അഭിഭാഷകവൃത്തി യിലെ പ്രവർത്തി പരിചയത്തിൻറെ ദൈർഘ്യം ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെടുന്നതിനുള്ള അധിക യോഗ്യതയായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ചെന്നൈ ഹൈക്കോടതി കൊളീജിയം പുറത്തിറക്കിയ ജില്ലാ ജെഡ്ജിമാരിൽ നിന്നും ഹൈക്കോടതി ജഡ്ജിമാരായി ഉയർത്തപ്പെടുന്നവരുടെ പട്ടികയ്ക്കെതിരെ എട്ട് ജുഡീഷ്യൽ ഓഫീസർമാർ സമർപ്പിച്ച …