അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്
സംസ്ഥാന സർക്കാർ അറിയിപ്പ്

പ്രധാന വിവരങ്ങൾ

  • ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ 51-മത് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു.
  • ഡോ. എ. ജയതിലകിൽ നിന്നാണ് ചുമതല ഏറ്റുവാങ്ങിയത്.
  • കാലാവധി 2028 സെപ്റ്റംബർ വരെ.
  • 1992 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ.
  • ബിഹാർ സ്വദേശിയായ അദ്ദേഹം ആഭ്യന്തര, വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *