സ്പെഷ്യൽ റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
റിസർച്ച് രംഗത്ത് ആന്ത്രോപിക്സിന്റെ എഐ മുന്നേറ്റം

പ്രധാന വിവരങ്ങൾ

  • ആന്ത്രോപിക് ഗവേഷകർക്കായി ക്ലോഡ് സയൻസ് എന്ന ശാസ്ത്ര ഗവേഷണ പ്ലാറ്റ്ഫോം അവതരിപ്പിച്ചു.
  • പുതിയ എഐ മോഡലല്ല, നിലവിലെ ക്ലോഡ് മോഡലുകളെ അടിസ്ഥാനമാക്കിയുള്ള സംവിധാനമാണിത്.
  • അറുപതിലധികം ശാസ്ത്ര ഡാറ്റാബേസുകളുമായി നേരിട്ട് സംയോജിപ്പിച്ചിരിക്കുന്നു.
  • ഗവേഷണ ജോലികൾ വിഭജിക്കാനും പരിശോധന നടത്താനും പ്രത്യേക എഐ ഏജന്റുകൾ സഹായിക്കും.
  • പ്രോ, മാക്സ്, ടീം, എന്റർപ്രൈസ് ഉപയോക്താക്കൾക്ക് ബീറ്റാ പതിപ്പ് ലഭ്യമാണ്.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *