റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഈ വർഷം ആകെ 273 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് പനി ബാധിച്ച് നാല് മരണം; ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

പ്രധാന വിവരങ്ങൾ

  • പനി ബാധിച്ച് ഇന്ന് നാല് പേർ മരിച്ചു.
  • ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു.
  • ജൂണിൽ 197 ഷിഗെല്ല കേസുകളും ആറ് മരണവും റിപ്പോർട്ട് ചെയ്തു.
  • നാല് ജില്ലകളിൽ ഷിഗെല്ല ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
  • രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *