ആലപ്പുഴ: എലിപ്പനിക്കെതിരെ ജാഗ്രത വേണം; ഡോക്സിസൈക്ലിന്‍ കഴിക്കണം

 ആലപ്പുഴ: ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാകുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്ത സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരും ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരും പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  മലിനജലം, മണ്ണ് എന്നിവയുമായി സമ്പര്‍ക്കമുണ്ടാകുന്നവര്‍ക്ക് എലിപ്പനി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. …

ആലപ്പുഴ: എലിപ്പനിക്കെതിരെ ജാഗ്രത വേണം; ഡോക്സിസൈക്ലിന്‍ കഴിക്കണം Read More