
റിപ്പോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് വീണ്ടും ഷിഗല്ല ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം 10 വയസുകാരന് രോഗം സ്ഥിരീകരിച്ച കാരശ്ശേരി പഞ്ചായത്തിലാണ് വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചത്. ഒന്നാംവാര്‍ഡിലെ ആറ് വയസുകാരനാണ് പുതിയതായി രോഗബാധ കണ്ടെത്തിയത്. കാരശേരി പഞ്ചായത്തില്‍ ഷിഗല്ല...







