അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്
കേന്ദ്രസർക്കാർ അറിയിപ്പ്

പ്രധാന വിവരങ്ങൾ

  • സംരംഭ രജിസ്ട്രേഷൻ എട്ട് കോടി എഴുപത് ലക്ഷം കടന്നു.
  • മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ മുപ്പത്തിയൊന്ന് ദശാംശം ഒന്ന് ശതമാനം സംഭാവന.
  • മുപ്പത്തെട്ട് കോടി തൊണ്ണൂറ് ലക്ഷം പേരിലധികം തൊഴിൽ നേടുന്നു.
  • ഈടില്ലാത്ത വായ്പാ പരിരക്ഷ പത്ത് കോടിയായി ഉയർന്നു.
  • ഖാദി ഗ്രാമവ്യവസായ വിൽപ്പന ഒരു ലക്ഷം ഇരുപത്തിയേഴായിരം കോടി പിന്നിട്ടു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *