റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഡ്രൈവർക്ക് ടിപ്പർ ഓടിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നെന്ന് കണ്ടെത്തൽ.

പ്രധാന വിവരങ്ങൾ

  • കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി.
  • അഞ്ചുപേർക്ക് പരിക്കേറ്റു..
  • അപകടകാരണം സംബന്ധിച്ച് അന്വേഷണം തുടരുന്നു
  • ഹരിലാൽ, പാർഥിപ്, അജയകുമാർ എന്നിവർ മരിച്ചു.
  • ആരോഗ്യ വകുപ്പ് പ്രത്യേക ചികിത്സാ സംവിധാനം ഒരുക്കി.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *