കേരളത്തിലെ മികച്ച റോഡ് സംവിധാനങ്ങള്‍ ബഹുരാഷ്ട്ര കമ്ബനികളെ കേരളത്തിലേക്ക് എത്തിച്ചതായി മന്ത്രി കെ എൻ ബാലഗോപാല്‍

കൊട്ടാരക്കര : ചരക്ക് നീക്കം, ടൂറിസം തുടങ്ങിയ മേഖലകളിലെ ബഹുരാഷ്ട്ര കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് സഹായകരമായത് മികച്ച റോഡ് സംവിധാനങ്ങളാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍.അന്താരാഷ്ട്ര കമ്പനിയായ സോഹോ കോർപ്പറേഷന് ഓഫീസ് ആരംഭിക്കാൻ കൊട്ടാരക്കര ഐഎച്ച്‌ആർഡി ക്യാമ്പസിനെ പര്യാപ്തമാക്കിയത് തെങ്കാശിയില്‍ …

കേരളത്തിലെ മികച്ച റോഡ് സംവിധാനങ്ങള്‍ ബഹുരാഷ്ട്ര കമ്ബനികളെ കേരളത്തിലേക്ക് എത്തിച്ചതായി മന്ത്രി കെ എൻ ബാലഗോപാല്‍ Read More

കൊട്ടാരക്കരയിൽ നടുറോഡിൽ അമ്മയെ കുത്തിക്കൊന്നുഅക്രമാസക്തനായ പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്

കൊട്ടാരക്കര: ചെങ്ങമനാട് മകൻ അമ്മയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. തലവൂർ സ്വദേശി ചരുവിള പുത്തൻവീട് അറിങ്ങട മിനിമോൾ (50) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. കുത്തേറ്റ മിനിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം …

കൊട്ടാരക്കരയിൽ നടുറോഡിൽ അമ്മയെ കുത്തിക്കൊന്നുഅക്രമാസക്തനായ പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് Read More

ഡോ. വന്ദന ദാസിന്റെ സ്‌മൃതി കുടീരത്തിൽ പ്രണാമം അർപ്പിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും വി. മുരളീധരനും.

കൊട്ടാരക്കര : കൊട്ടാരക്കരയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ വീട്ടിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സന്ദർശിച്ചു. വന്ദനയുയുടെ പിതാവ് മോഹൻദാസ്, മാതാവ് വസന്ത കുമാരി എന്നിവരുമായി സ്മൃതി ഇറാനി ആശയ വിനിമയം നടത്തി. വന്ദനയുടെ സ്മൃതി കുടീരത്തിൽ മന്ത്രി പുഷ്‌പ്പച്ചന …

ഡോ. വന്ദന ദാസിന്റെ സ്‌മൃതി കുടീരത്തിൽ പ്രണാമം അർപ്പിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും വി. മുരളീധരനും. Read More

ബസിൽ ബോധരഹിതയായി അവശനിലയിൽ കാണപ്പെട്ട യാത്രക്കാരി സുഖം പ്രാപിച്ചു വരുന്നു

കൊട്ടാരക്കര : ബസിൽ ബോധരഹിതയായി അവശനിലയിൽ കാണപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സയ്ക്ക് വഴിയൊരുക്കി കെഎസ്ആർടിസി ജീവനക്കാർ. പുനലൂരിൽ നിന്നു കൊട്ടാരക്കരയ്ക്ക് അടുത്തുള്ള മകന്റെ വീട്ടിലേക്ക് വരികയായിരുന്നു. യാത്രക്കാരി പുനലൂർ സ്വദേശി ചന്ദ്രികയാണ് (54) 2023 ഏപ്രിൽ 25ന് ഉച്ചയ്ക്ക് ഒരു …

ബസിൽ ബോധരഹിതയായി അവശനിലയിൽ കാണപ്പെട്ട യാത്രക്കാരി സുഖം പ്രാപിച്ചു വരുന്നു Read More

കൊല്ലം: സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 13 ന്

കൊല്ലം: കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ 2021 ജനുവരിയില്‍ നടത്തിയ കെ. ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 13 ന് രാവിലെ 10.30 മുതല്‍ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. ജൂലൈ ആദ്യവാരത്തില്‍ നടത്തിയ …

കൊല്ലം: സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 13 ന് Read More

വീടാക്രമണത്തെക്കുറിച്ച് പരാതിപറയാനെത്തിയ ആളെ പോലീസ് ഭീഷണിപ്പെടുത്തി; പരാതി ഒത്തുതീര്‍പ്പാക്കിയതായി പോലീസ് മേധാവിക്ക് പരാതി

കൊല്ലം: വീടാക്രമണത്തെക്കുറിച്ച് പരാതി പറയാനെത്തിയ ആളെ സത്രീപീഡനകേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാര്‍ കേസ് ഒത്തുതീര്‍പ്പാക്കിയതായി പരാതി. കൊല്ലം ശാസ്താംകോട്ടയിലെ എസ്ഐക്കും പോലീസുകാര്‍ക്കുമെതിരെയാണ് ആക്രമണത്തിനിരയായ കുടുംബം കൊട്ടാരക്കര റുറല്‍ എസ്പിക്ക് പരാതി നല്‍കിയത്. 2020 നവംബര്‍ 11 ന് തങ്ങളുടെ ബന്ധുക്കളായ അജു …

വീടാക്രമണത്തെക്കുറിച്ച് പരാതിപറയാനെത്തിയ ആളെ പോലീസ് ഭീഷണിപ്പെടുത്തി; പരാതി ഒത്തുതീര്‍പ്പാക്കിയതായി പോലീസ് മേധാവിക്ക് പരാതി Read More

ഉദ്ഘാടനത്തിന് വിളിച്ചതിനു ശേഷം അപമാനിച്ചെന്ന് അയിഷ പോറ്റി എം എൽ എ

കൊട്ടാരക്കര: അയിഷ പോറ്റി എം എല്‍ എയെ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് വിളിച്ചുവരുത്തി അപമാനിച്ചെന്ന് ആരോപണം. കൊട്ടാരക്കര സൈബര്‍പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് ക്ഷണിച്ചതിന് ശേഷം എം എല്‍ എയെ വെറും കാഴ്ചക്കാരിയാക്കി നിർത്തി റൂറല്‍ എസ് പി ഇളങ്കോ നാടമുറിച്ച്‌ പൊലീസ് …

ഉദ്ഘാടനത്തിന് വിളിച്ചതിനു ശേഷം അപമാനിച്ചെന്ന് അയിഷ പോറ്റി എം എൽ എ Read More

എക്‌സൈസിന്‍റെ ഓണം സ്‌പെഷല്‍ ഡ്രൈവ്; ‌ ലഹരി വസ്‌തുക്കളും കഞ്ചാവ്‌ ചെടിയും കണ്ടെത്തി

കൊട്ടാരക്കര: സംസ്ഥാന എക്‌സൈസ്‌ വകുപ്പ്‌ നടത്തിവരുന്ന ഓണം സ്‌പെഷല്‍ ഡ്രൈവില്‍ പുത്തൂര്‍ത്താഴം ഭാഗത്തുനിന്നും 8 അടിയോളം ഉയരമുളള കഞ്ചാവ്‌ ചെടി കണ്ടെത്തി. അതോടൊപ്പം 325 ലിറ്റര്‍ കോട, 9.2 ലിറ്റര്‍ വിദേശമദ്യം, 400 ലിറ്റര്‍ ചാരായം 22.9 ലിറ്റര്‍ അരിഷ്ടം എന്നിവയും …

എക്‌സൈസിന്‍റെ ഓണം സ്‌പെഷല്‍ ഡ്രൈവ്; ‌ ലഹരി വസ്‌തുക്കളും കഞ്ചാവ്‌ ചെടിയും കണ്ടെത്തി Read More

കൊട്ടാരക്കരക്ക് ശുചിത്വ നഗര പദവി

കൊല്ലം:  മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കൊട്ടാരക്കര നഗരസഭ ശുചിത്വ നഗര പദവിയിലേക്ക്. ഔദ്യോഗിക പ്രഖ്യാപനം പി അയിഷാ  പോറ്റി എം എല്‍ എ നിര്‍വഹിച്ചു. ഹരിത കേരളം മിഷന്റെ  ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്  നഗരസഭ ഈ …

കൊട്ടാരക്കരക്ക് ശുചിത്വ നഗര പദവി Read More

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സി ടി സ്‌കാന്‍ യൂണിറ്റ് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച സി ടി സ്‌കാന്‍ യൂണിറ്റിന്റെ ഉദ്ഘാടനം വീഡിയോ  കോണ്‍ഫറന്‍സിങ്ങിലൂടെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ  ശൈലജ  നിര്‍വഹിച്ചു. താലൂക്ക് ആശുപത്രിയുടെ  സമഗ്ര വികസനത്തിന്റെ ഭാഗമായി 91 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മന്ത്രി …

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സി ടി സ്‌കാന്‍ യൂണിറ്റ് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു Read More