റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കേന്ദ്രസർക്കാർ അറിയിപ്പ്

പ്രധാന വിവരങ്ങൾ

  • ഉപരാഷ്ട്രപതി ജൂൺ 19 മുതൽ 21 വരെ ലഡാക്ക് സന്ദർശിക്കും.
  • ജൂൺ 20-ന് ലുകുങ് ഗ്രാമത്തിലെത്തും.
  • സ്വയംസഹായ സംഘങ്ങളുമായി ആശയവിനിമയം നടത്തും.
  • യുദ്ധസ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കും.
  • ജൂൺ 21-ന് ലേയിൽ യോഗ ദിനാഘോഷത്തിൽ പങ്കെടുക്കും

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *