പ്രധാന വിവരങ്ങൾ
- പി.എസ്.സി ബുള്ളറ്റിനിൽ ഗുരുതര പിഴവ് സംഭവിച്ചു.
- • രാജേഷ് തില്ലങ്കേരിക്ക് പകരം ആകാശ് തില്ലങ്കേരിയുടെ ചിത്രം പ്രസിദ്ധീകരിച്ചു.
- • മേയ് 15 ലെ ബുള്ളറ്റിനിലായിരുന്നു പിഴവ്.
- • ഫിലിം ക്രിട്ടിക്‌സ് അവാർഡ് ജേതാക്കളുടെ ചിത്ര തെറ്റി പ്രസിദ്ധീകരിച്ചു .
- • പിന്നീട് ഇ-പതിപ്പിൽ ചിത്രം തിരുത്തി

