റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കേന്ദ്രസർക്കാർ അറിയിപ്പ്

പ്രധാന വിവരങ്ങൾ

  • രാജ്യത്തെ 68  വൈദ്യുതി വിതരണ സ്ഥാപനങ്ങൾ ഡിജിലോക്കറിൽ ചേർന്നു.35 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് സേവനം ലഭിക്കും.
  • വൈദ്യുതി ബില്ലുകൾ നേരിട്ട് ഡിജിലോക്കറിൽ ലഭ്യമാകും.
  • പേപ്പർ പകർപ്പുകളുടെയും ഓഫീസ് സന്ദർശനത്തിന്റെയും ആവശ്യം കുറയും.
  • ഡിജിറ്റൽ സേവന വിതരണം കൂടുതൽ ലളിതമാകുമെന്ന് മന്ത്രാലയം അറിയിച്ചു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *