റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ചെയര്‍മാന്റെ കാലാവധി അവസാനിച്ച കാര്യം മറച്ചുവച്ചു

ഡിജിറ്റല്‍ സര്‍വകലാശാല തീരുമാനങ്ങള്‍ തടഞ്ഞ് ഗവര്‍ണര്‍; ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ് യോഗത്തിനെതിരെ പരാതി

പ്രധാന വിവരങ്ങൾ

  • ഡിജിറ്റല്‍ സര്‍വകലാശാല തീരുമാനങ്ങള്‍ ഗവര്‍ണര്‍ തടഞ്ഞു.
  • ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ് യോഗത്തിനെതിരെയാണ് നടപടി.
  • ചെയര്‍മാന്റെ കാലാവധി കഴിഞ്ഞത് മറച്ചുവച്ചെന്ന പരാതി.
  • ക്വാറം തികയാതെയാണ് യോഗം ചേര്‍ന്നതെന്ന ആരോപണം.
  • സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി പരാതി നല്‍കി.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *