റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ കേരള ഹൈക്കോടതി

ഐവിഎഫ് ചികിത്സയിലൂടെ ജനിച്ച പെൺകുട്ടിക്ക് പിതാവിന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവ്

ഹൈലൈറ്റുകൾ

  • ഐവിഎഫ് ചികിത്സയിലൂടെ ജനിച്ച പെൺകുട്ടിയുമായി ബന്ധപ്പെട്ട കേസാണിത്.
  • ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണനാണ് ഉത്തരവിറക്കിയത്.
  • പിതാവിന്റെ പേര് ചേർത്ത് പുതിയ സർട്ടിഫിക്കറ്റ് നൽകണം.
  • മാതാപിതാക്കളുടെ അപേക്ഷ നേരത്തെ നിരസിച്ചിരുന്നു.
  • 30 ദിവസത്തിനകം പുതിയ സർട്ടിഫിക്കറ്റ് നൽകണം.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *