പ്രധാന വിവരങ്ങൾ
- ഒരു കോടിയിലേറെ രൂപയുടെ ക്രമക്കേടാണ് ആരോപണം.
- വരവ് ചെലവ് കണക്കുകളിൽ ഗുരുതര വീഴ്ച കണ്ടെത്തി.
- വ്യാജ വൗച്ചറുകൾ ഉപയോഗിച്ചതായും കണ്ടെത്തൽ.
- അഞ്ചുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
- സെബാസ്റ്റ്യൻ ജോർജിന്റെ പരാതിയിലാണ് അന്വേഷണം.

News Portal
